കൊച്ചുണ്ണി വിതരണം ചെയ്യാന്‍ ഇറോസ് ഇന്റര്‍നാഷണല്‍ ഇല്ല | Filmibeat Malayalam
2018-08-24 367
Eros International backed out from kochunni മലയാളക്കര ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇന്ത്യന്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ നായകനാകുന്നത് നിവിന്‍ പോളിയാണ്.